The brain behind marvel super heroes, Stan Lee
സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക് തുടങ്ങിയ സൂപ്പർ താരങ്ങളെ നമുക്ക് സമ്മാനിച്ച വ്യക്തിയാണ് സ്റ്റാൻ ലീ. ലോകമെമ്പാടുമുള്ള പ്രക്ഷകരെ കോരിത്തരിപ്പിച്ച സൂപ്പർ ഹീറോകളുടെ സൃഷ്ടാവും അമേരിക്കൻ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാൻ ലീ (95) അന്തരിച്ചു.
#Stanlee